Best English teaching tips for Kids in Malayalam.
കുട്ടികല്കായി ഇംഗ്ലീഷ് പഠന സഹായി
കുട്ടികള്ക് മാതൃഭാഷ പഠിപികുനതുപോലെ ലള്ളിതം ആണ് ഇംഗ്ലീഷ് പഠിപികുനത്. കുട്ടി ജനിച്ചതുടനെ ഇംഗ്ലീഷ് പടിപിച്ചു കൊടുകണം കുട്ടികൾ വേഗം പഠിക്കും അതുപോലെ താനെ അവർ മറക്കുകയും ചെയും . ആദ്യം കുറച്ചു പ്രയാസം കാണും പിനീട് പതുകെ അവർ പഠിച്ചോളും . ഓരോ ദിവസം ഓരോ ഇംഗ്ലീഷ് വാക്ക് പടിപികാൻ ശ്രമികണം|
ഒരു കുട്ടിയെ ഇംഗ്ലീഷ് പടിപികാൻ ഇതാ ചില എളുപ വഴികൾ
1 അന്ഗ്യം - ഇരികുക കഴികുക പോകുക തുടങ്ങിയവ അന്ഗ്യടിളുടെ പടിപികുക
2 ഒരു list ഇൽ നിന്നും വാക്കുകൾ രണ്ടു ഭാഷയിലും പടിപികുക .രണ്ടു ഭാഷയും എളുപം പടികറെ .
3 പടിപികുമ്പോൾ spelling പടിപികടിരികുക .നേരിടു സംസാരിച്ചു പടിപികുക .കുടിക് കുട്ടിക്ക് ഭാഷ ടിരിച്ചരിയില .വകുകല്ക് രണ്ടാമതൊരു അർഥം ഉണ്ടെന് കുട്ടി മനസിലാക്കട്ടെ .
ഉദാഹരണം :ആദ്യം മലയാളം :billi പിന്നെ ഇംഗ്ലീഷ് :cat
ഇതുപോലെ അല്ല
"C,A, T = Cat, Cat എന്ന് വെച്ചാൽ പൂച്ച ".
ബുധിമുറെരിയ ഇ രീതിയിൽ പടിപിച്ചാൽ കുട്ടി പടികില്ല സംശയം എരുകയെ ഒള്ളു .
4 കുട്ടിയെ പടിപികുക എന്നതിൽ കുടുടൽ സ്രെധ കൊടുകറെ ഇരികുക. പതിയെ പറഞ്ഞുകൊടുകുക അവനു താല്പര്യം ഉണ്ടായി പടികട്ടെ .
5 വാക്കുകള ഒരു പ്രിട്യേക order ഇൽ എഴുടിടിരികുന്നു .അതു നിങ്ങളെ പടിപികാനും കുട്ടിക്ക് പടികാനും എളുപം ആണ്.
1 5 0 അത്യാവിശ വാക്കുകള കൊടുടിരികുന്നു .
6 പടിപികുമ്പോൾ പടംഗൽ കാണിച്ചും അന്ഗ്യം കാണിച്ചും പടിപികുക.പഠിക്കാൻ എളുപം ആയിരിക്കും .
7 സംസരികുമ്പോൾ ആദ്യം മട്രുബാഷയിൽ സംസരികുക പിന്നെ ഇംഗ്ലീഷ് ഇൽ സംസരികു .എന്നിട്ട് സംസാരിക്കാൻ പദിപികു .
8 കുട്ടിയുടെ പ്രയടിനു അനുസരിച്ച്. ആദ്യം അവരെ അക്ഷരങ്ങള വരയ്ക്കാൻ പടിപികണം . പിനീട് അക്ഷരങ്ങള പടിപിക്കുക
9 അങ്ങനെ നിറങ്ങള തിരിച്ചറിയാനും വീട്ടുസദനങ്ങൾ തിരിച്ചറിയാനും ഇശജന്റുകലെയും തിരിച്ചറിയാൻ പടിപികുക .
10 വാക്കുകള ഉച്ചരിക്ക ഒര്ടിരികാൻ മനസിലാക്കാൻ കുടിക് എളുപം ആയിരിക്കും
1 1 നല്ലതും മോശവും ആയ ശീലങ്ങൾ പടിപികുക .അടയടു ചെയെണ്ടാടും ചെയ്യാൻ പാടിലടടും
ഉദാഹരണം എപ്പോഴും സത്യം പറയുക .കള്ളം പറയരുത് .
1 2 അത്യവിഷം വേണ്ട അറിവ് കുട്ടിക്ക് കൊടുകുക . ആവശ്യമുള്ള
പേര്, പിന് കോഡ് , വിലാസം എന്നിവ
1 3 ഇതൊക്കെ പഠിച്ചു കഴിയുമ്പോൾ രണ്ടു വാക്കുള്ള വാക്യങ്ങൾ പടിപികുക .പിന്നെ മുന്ന് വാക്കുകൾ .സംസാരിക്കാൻ പറ്റിയെന് വരില്ല പക്ഷെ .മനസിലാകും .
കുട്ടി ഇംഗ്ലീഷ് ഇന്റെ കൂടെ മാതൃഭാഷ കൂടെ സംസാരിക്കുന്ന കാലം വരും .
നിങ്ങളുടെ കഠിനാദ്ധ്വാനം കാരണം നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതം ആകും
English | Pronunciation | Malayalam | English | Pronunciation | Malayalam | English | Pronunciation | Malayalam |
Mother | മദര് | Amma | Push | പുഷ് | Thallu | Sore | സായര് | Pulippu |
Father | ഫാദര് | Achan | Ok | ഓകേ | Sheri | Sweet | സ്വീട് | Madhuram |
Food | ഫുഡ് | bhakshanam | Pain | പേന് | Vedhana | Bitter | ബിട്ടര് | Kayippu |
Water | വാടര് | Vellam | Play | പ്ലേ | kalikku | Wrong | രാംഗ് | Thettu |
Eat | ഈട് | Kazhikku | Sleep | സ്ലീപ് | uranju | Who | ഹൂ | Aru |
Drink | ഡ്രിംക് | Kudikku | Say | സേ | parayu | When | വെന് | Eppo |
Toys | ടായ്സ് | Kalippattam | Tell | ടെല് | parayu | Where | വേര് | Evide |
Smile | സ്മൈല് | Chirikku | Silent | സൈലെംട് | mindathe | What | വാട് | Enth |
Laugh | ലാഫ് | Chirikku | Relax | രില്യാക്സ് | Vishramikku | Morning | മാര്നിംഗ് | Ravile |
Stand | സ്റ്റാന്‍റ് | Nikku | Hand | ഹാന്‍ഡ് | Kay | Evening | ഈവ്നിംഗ് | Vayikunneram |
Sit | സീറ്റ് | Irikku | Leg | ലെഗ് | Kal | Noon | നൂന് | Ucha |
Go | ഗോ | Poku | Eye | ഐ | Kannu | Night | നൈട് | Rathri |
Come | കമ് | Varu | Mouth | മൌത്ത് | Vay | Money | മനീ | Paisa |
Here | ഹിയര് | Ivide | Face | ഫേസ് | Mugham | Please | പ്ലീസ് | Dhayavayi |
There | തേരെ | Avide | Hair | ഹേര് | Mudi | Thanks | താങ്ക്സ് | Nandhi |
Run | രന് | Odu | Body | ബാഡീ | Shareeram | Hello | ഹെലോ | |
Walk | വാക് | Nadakku | Ear | ഇയര് | Chevi | Light | ലൈട് | Pakal |
Step | സ്റ്റെപ് | Padi(Padikal) | Hear | ഹിയര് | Kekku | Dark | ഡാര്ക് | Irunda |
Slow | സ്ലോ | Pathukke | Voice | വായ്സ് | Shabdham | Fear | ഫിയര് | Pedi |
Fast | ഫാസ്റ്റ് | Vegham | Vegetable | വെജിടെബല് | Pachakkari | Make | മേക് | Udakku |
Back | ബ്യാക് | Pirake | Fruit | ഫ്രൂട് | Pazham | Break | ബ്രേക് | Potti |
Stop | സ്റ്റോപ് | Nikku | Medicine | മെഡിസിന് | Marunnu | Front | ഫ്രംട് | Munne |
Up | അപ് | Mele | Hungry | ഹംഗ്രീ | Vishapp | Hide | ഹൈഡ് | Olippikku |
Down | ഡൌന് | Thazhe | Thirsty | ഥര്സ്ടീ | Dhaham | Chance | ചാന്സ് | Avasaram |
See | സീ | Nokku | Home | ഹോമ് | Veedu | Search | സര്ച് | Anyoshikku |
Show | ശോ | Kanikku | Room | രൂമ് | Muri | Big | ബിഗ് | Valuthu |
Give | ഗിവ് | Tharu | Bed | ബെഡ് | Kattil | Small | സ്മാല് | Cheruthu |
Want | വാംട് | Veno | Bath | ബാത് | Kuli | You | യൂ | Ne |
Take | ടേക് | Edukku | Toilet | ടായ്ലെട് | | Me | മേ | Njan |
Leave | ലീവ് | Vidu\ Avadi | Door | ഡോര് | Vathil | I | ഈ | |
Put | പുട് | idu | Window | വിംഡൊ | Janal | Brother | ബ്രദര് | Aniyan |
Bring | ബ്രിംഗ് | KonduVaru | Place | പ്ലേസ് | Sthalam | Friend | ഫ്രെംഡ് | Kootukaran |
This | ഥിസ് | ithu | Park | പാര്‍ക് | Park | He | ഹേ | Avan |
That | ത്തത് | athu | Temple | ടെംപല് | Ambalam | Her | ഹേര്‍ | Avalude |
Yes | എസ് | athe | God | ഗോഡ് | Daivam | Him | ഹിമ് | Avane |
No | നോ | alla | Prayer | പ്രേയര് | Prarthana | His | ഹിസ് | Avanude |
Listen | ലിസന് | shredikku | Market | മാര്കെട് | Chantha | My | മൈ | Ente |
Watch | വാച് | kanu | Fire | ഫൈയര് | Theey | She | ശേ | Aval |
Dance | ഡ്യാന്സ് | Nrutham | Rain | രേന് | Mazha | Sister | സിസ്ടര് | Aniyathi |
Enjoy | എന്‍ചോയ് | Aaswathikku | Air | ഏര് | Vayu | Us | അസ് | Njanjal |
Do | ഡോ | cheyu | Name | ണമെ | Peru | Your | യുവര് | Ninjalude |
Noise | നായ്സ് | shabdam | Good | ഗുഡ് | Nallathu | Boy | ബോയ് | Aankutty |
Look | ലുക് | nokku | Bad | ബാത് | Cheetha | Safe | സേഫ് | Surakshitham |
Cloth | ക്ലാത് | thuni | Not | നോട് | | Help | ഹെല്പ് | Sahayam |
Sky | സ്കൈ | akasham | Left | ലെഫ്ട് | Idath | Girl | ഗര്ല് | Penkutty |
Moon | മൂന് | Chandran | Right | രൈട് | Valath | One | ഓനെ | Onnu |
Sun | സുണ്‍ | Sooryan | Open | ഓപന് | Thurakku | Two | ടൂ | Randu |
Star | സ്റ്റാര്‍ | Nakshatram | Close | ക്ലോസ് | Adakku | Three | ഥ്രീ | Munnu |
Bird | ബര്ഡ് | Pakshi | Ok | ഓകേ | Sheri | Four | ഫോര് | Nalu |
Pain | പേന് | Vedhana | Push | പുഷ് | Thallu | Five | ഫൈവ് | Anchu |
Taste | ടേസ്ട് | Ruchi | | | | | | |
Kids English speaking course in Malayalam
Previous Next