Learn English to Malayalam free ebook.
Level - I
Lesson - 3
കഥ -7
ഇന്ന് ഞങ്ങൾ സുഹുർതുക്കൽ എല്ലാം ഒരു ഉല്ലാസയാത്ര(പിക്നിക് -picnic ) പോകാൻ പരുപാടി ഇട്ടു (പ്ല്യാംഡ്-planned ). ഒരു സ്വകാര്യ(പ്രൈവേട്-private) വാഹനം വാടകയ്ക്(ഹൈയര്ഡ്-hired) എടുത്തു . ഒരു ഡച് (ഡച് -dutch )പിക്നിക് ആയിരുന്നു . ഓരോര്തര്കും(ഇംഡിവിജുവല് മെമ്പെര്സ്-individualmembers) ഓരോ ചുമതലകൾ (ടാസ്ക്സ്-tasks)ഏല്പിച്ചു(അസൈംഡ്-assigned) . അതില് എനിക്ക് കിട്ടിയത് കണക്ക് (അകൌംട് മ്യാനേജ്മെംട്-account management) ആയിരുന്നു . ബാകി കുറച്ചു പേരു ഭക്ഷണം സംഭന്ധിച്ചും(ലംച് ആന്ഡ് ബ്രേക്ഫാസ്ട് അരേംജ്മെംട് - lunch and breakfast arrangement ) ആയിരുന്നു . ഞാൻ ജനാലയുടെ (വിംഡൊ-window)അടുത്തായിരുന്നു ഇരുന്നത് . വാഹനം വളരെ അശ്രദ്ധയോടെ(കേര്ലെസ്ലീ-carelessly) ആയിരുന്നു ഡ്രൈവർ ഓടിചിരുനത് . അതിന്റെ കൂടെ ആ വ്യക്തി പാൻ (pan)കഴികുനത്(ഈടിംഗ്-eating) കൊണ്ട് ഇടയ്കെടയ്കു തല പുറത്തിടുകയും(പീകിംഗ് ഔട്സൈഡ്-peaking outside) ചെയ്തിരുന്നു . കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞങ്ങൾ ആ വ്യക്തിയോട് വാഹനം ഒതുക്കാൻ പറഞ്ഞു കാരണം വാഹനം സൂക്ഷിച്ചു ഓടികണം എന്ന് പറയാൻ . അതിനു ശേഷം (ദേരാഫ്ടര്-thereafter)അയാള് വളരെ സൂക്ഷ്മയോടെ (നൈസ്ലീ-nicely)ആണ് വാഹനം ഓടിച്ചത് . യാത്രയ്ക് ഇടയ്ക് ഞങ്ങൾ കുറെ മലകളും(ഹില്സ്-hills) മരങ്ങളും (ട്രീസ്-trees)കണ്ടു . ഞങ്ങൾ ഓൾഡ് ഫോർട്ട്(ഓല്ട്ഫോര്റ്റ്-oldfort) ഇൽ എത്തി(രീച്ഡ്-reached) . അവിടെ ഞങ്ങൾ സുഖമായി(എന്ചോയ്-enjoy) ഇരുന്നു പ്രഭാതഭക്ഷണം കഴിച്ചു . ഞങ്ങൾ എല്ലാവരും(ആല് ഗ്രൂപ് –all group ) കോട്ട കാണാൻ തുടങ്ങി (സ്ടാര്ടെഡ് - started ). കോട്ടയുടെ രചന കണ്ടിട്ട(കന്സ്ട്രക്ശന്-construction) ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ (ശാക്ഡ്-shocked)പറ്റിയില്ല . വര്ഷങ്ങള്ക്(ഡെകേഡ്സ്-decades) മുന്നേ എങ്ങനെ ആ രാജാവ് കോട്ട കേട്ടിപികാൻ(കന്സ്ട്രക്ശന്-construction) വേണ്ടി ശില്പിമാരെയും (ആര്ടിസ്ട്സ്-artists)പണികാരെയും (ലേബര്-labour)എരപാടാകിയത്(അരേംജ്മെംട്-arrangement) . അതാ അങ്ങനെ പോയപ്പോൾ ഞങ്ങൾ ഒരു വെള്ളച്ചാട്ടം (വാടര്ഫാല്-waterfall) കണ്ടു . ഞങ്ങൾ എല്ലാവരും അതിൽ ഇറങ്ങി ആസ്വദിച്ചു . ഞാൻ കുറച്ചു നീന്ധലും(സ്വിമ്മിംഗ്-swimming) പടിച്ചു (ലര്ന്ട്-learnt)എന്റെ സുഹുര്തിന്റെ സഹായത്താൽ . ആ കാട്ടിൽ കടുവ (ടൈഗര്-tiger)സിംഹം(ലൈയന്-lion)പോലെ നിരവധി മൃഗങ്ങൾ (അനിമല്സ്-animals) ഉണ്ടായിരുന്നു . നിറയെ കുരങ്ങുകളും (മംകീസ്-monkeys) ഉണ്ടായിരുന്നു . ഞങ്ങൾ അവിടെ ആണ് ഉച്ച ഭക്ഷണം(ലംച്-lunch) കഴിച്ചത് . കഴിച്ചതിനു ശേഷം ഞങ്ങൾ എലാവരും അവിടെ വൃത്തി ആകി (ക്ലീംഡ്-cleaned)കാരണം എലാം ചരിത്രപരം ആയ സ്ഥലങ്ങളും (പ്ലേസ്-place) നമ്മുടെ പൈതൃകങ്ങൾ (ഹെരിടേജ്-heritage) ആണ് അതിനെ നമ്മൾ ആണ് കാത്തു സൂക്ഷികണ്ടത് (ടകേകാരെ-takecare) നമ്മുടെ ഉത്തരവാദിത്യം ആണ് . ബാകി വന്ന ഭക്ഷണം (രിമേനിംഗ് ഫുഡ് -remaining food )ഞങ്ങൾ അവിടെ ഉള്ള പാവപെട്ട ജനങ്ങള്ക് (പുവര് പീപല്-poor people)കൊടുത്തു . ഞങ്ങൾ ഏഴു മണിക്ക് തിരികെ വീടിലേക്ക്(കേമ് ബ്യാക് ഹോമ്-came back home) യാത്ര തിരിച്ചു .
കഥ-8
സുപ്രഭാതം(ഗൂധമോര്‍ണിംഗ്-Goodmorning) ! ഈ ഒരു യോഗം (മീടിംഗ്-meeting) ഞാൻ വിളിപിച്ചതിൽ (ശെഡ്യൂല്ഡ്-scheduled)ഒരു കാര്യം ഉണ്ട് . അത് എന്തെന്നാൽ (ബികാസ്-because) അടുത്ത ആഴ്ച (നെക്സ്ട് വീക്-next week)നമ്മുടെ മേധാവി നമ്മുടെ സ്ഥാപനം സന്ദര്ഷികാൻ (വിസിടിംഗ്-visiting)വരുനുണ്ട് . അതിനാല ഞാൻ ചില നിയമങ്ങൾ(രൂലേ-rule) തയ്യാറായി വെച്ചിട്ടുണ്ട് .
1 എന്നും(ഡേലീ-daily) സമയത്ത് (ടൈമ്-time) തന്നെ സ്ഥാപനത് വരണം . താമസിച്ചു (ലേട്-late)എതുനവര്ക് അന്നത്തെ ദിവസം അവധി (ആബ്സെംട്-absent)എന്ന് രേഖയിൽ വരും .
2. 10 നിമിഷം വരെ വൈകി എതുനത് ക്ഷമിക്കും .
3 ഈ കാലഘടത്തിൽ (പീരിയഡ്-period) ആരും അവധിക്കു അപേക്ഷികാൻ (ലീവ് അപ്ലൈ- leave apply) പാടില്ല . അത്തരം അപേക്ഷകൾ (രിക്വെസ്ട്സ്- requests)സ്വീകരികുന്നതല്ല (രിജെക്ട്-reject) . എതിര്പ്പ് (ആബ്ജെക്ശന്-objection)ഉള്ളവര എന്നെ സമീപിക്കുക (കാംട്യാക്ട്-contact) .
4 അവരവർകുള്ള(അസൈംഡ്-assigned) ജോലി സമയത്ത് തീർക്കാൻ ശ്രമികണം (ട്രൈ-try) . അതിനുവേണ്ടി മുൻകൂടി എലാം തീരുമാനികണം(പ്രാപര് പ്ലാന്- proper plan) . ചെയ്തു തരുന്ന ജോലിയിൽ തെറ്റുകള (മിസ്ടേക്-mistake) ഉണ്ടാകാൻ പാടില്ല എന്ന് ഉള്ളത് ശ്രധികേണ്ട കാര്യം ആണ്
5 . എലാവരും അവരവരുടെ ജോലി ചെയുക . ഏതെങ്കിലും തരം തർകങ്ങൽ (കാന്ഫ്ലിക്ട്-conflict) ഉണ്ടായാൽ എന്നെ സമീപിക്കുക .
6 . എല്ലാവരും (എവെരിവന്-everyone) വിവരവും വിദ്യാഭ്യാസവും (ക്വാലിഫൈഡ് ആന്‍ഡ് എക്സ്‌പീരിയെന്സ്ഡ്-qualified and experienced) ഉള്ളവരായതിനാൽ ഏതു തരത്തില്ലുള്ള വെല്ലു വിള്ളികൾ (ച്യാലെംജസ്-challenges) എറ്റു എടുക്കാൻ പ്രാപ്തരായിരികണം .
7 അവരവരുടെ ജോലിയുടെ ഉത്തരവാദിത്തം (രെസ്പാന്സിബല്-responsible) അവരവര്കാണ് . ഏതെങ്കിലും തരത്തിൽ ഉയർന്നു വരുന്ന ചോദ്യത്തിന് ഉത്തരം തരാൻ കഴിയണം (ഏബല്-able)
8 സ്ഥാപനത്തിൽ മര്യാദയുടെ (ബിഹേവിയര്-behavior) നില്കാൻ (മേന്‌ടേന്-maintain) കഴിയണം . കൂടെ ഉള്ള സഹപ്രവർതകർകു ബഹുമാനം (രെസ്പെക്ട്- respect) നല്കണം .
9 അത്യാവശ്യമുള്ള (അര്ജെംട്-urgent)കാര്യങ്ങൾ കൃത്യ സമയത്ത് തന്നെ അയക്കണം .
10 . കമ്പ്യൂട്ടർ ഇൽ എന്തെങ്കിലും പ്രശ്നം (ഇശ്യൂ-issue) ഉണ്ടായാൽ അതിന്റെ ബാക്ക് അപ്പ് കൃത്യമായി എടുകണം (ഇമീഡീയേട്ലീ ഫിക്സ്-immediately fix) .
11 , ആദായ നികുതി (ഇന്കമ് ട്യാക്സ് രിടര്ന്-income tax return)കൃത്യമായി അടയ്കണം .
a. ഉധ്യോഗസ്തന്മാർ - ഞങ്ങള്ക് തോനുന്നില ഇതൊക്കെ അത്ര മുഖ്യമായ(ഇംപാര്ടെംട്-important) കാര്യമാന്നു എന്ന് . എത്രയോ പേര് അടയ്കുന്നില (നേവെര്-never).
b. മേധാവി - ഭഗത് സിംഗ് ഒരികല്ലും ചിന്തിച്ചു (ഥിംക്-think) കാണില്ല തന്റെ കൂടെ എത്ര പേര് (ഹോവ്മഞ്ഞ് അദര്സ്-howmany others) ഈ ത്യാഗത്തിനു (സ്യാക്രിഫൈസ്-sacrifice)തയ്യാറാകും എന്ന് .
c. ദയവായി (രിക്വെസ്ടെഡ്-requested) നികുതി അടയ്കുക .
ദയവായി മേധാവിക്ക് ബഹുമാനം (ഹാസ്പിടാലിടി-hospitality) നല്കുക . ഇപ്പോളത്തെ വിവരം (ഇന്ഫര്മേശന്-information) അനുസരിച്ച് ഫ്ലൈറ്റ് വരുന്ന സമയം (അരൈവല്-arrival) 9 മണി രാവിലെ ആണ് . കൃത്യ സമയത്ത് തന്നെ ഡ്രൈവർ നെ എയർപോർട്ട് ഇല അയക്കുക . വരവെല്കാൻ (വെല്‌കമ്-welcome) പൂചെണ്ടുകള്ളും (ബംച് ഓഫ് ഫ്ലവര്സ്-bunch of flowers) കൊണ്ട് പോകാൻ മറകരുത് .
ആർകെങ്കിലും സംശയങ്ങൾ (ഡൌട് ഓര് പ്രാബ്ലമ്സ് -doubt or problems) ഉണ്ടായാൽ എന്നെ സമീപിക്കുക . ഇത് എലാവരെയും അറിയിക്കാൻ പ്രത്യേഗ ശ്രദ്ധ കൊടുക്കുക
പരിശീലനം-
ഇങ്ങനേയുള്ള ചെറിയ കഥകളിൽ നിന്നും എത്ര പുതിയ വാക്കുകൾ പഠിച്ചു എന്ന് നിങ്ങൾ ശ്രദ്ധിച്ചോ ?
ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ പട്ടിക തയ്യാറാക്കുക.
എളുപ്പമുള്ള വാക്കുകൾ പറയാൻ ശ്രമിക്കുക.
പുതിയ വാക്കുകളുടെ പട്ടിക തയ്യാറാക്കുക.
സഹായത്തിനായി ഡിക്ഷ്നരിയെ ആശ്രയിക്കുക.
Which is the best educational website to learn English in Malayalam?| Online school to learn English speaking through Malayalam|: Best tips in Malayalam to improve English
Previous Next