Facebook Twitter Google Home

Home
Home
Home
Home

List of Common English phrases in Malayalam| Learn English phrases in Malayalam.

Previous Next

Level - I

പാഠം - 1

എങ്ങനെ നമ്മുടെ മാതൃഭാഷ പഠിച്ചുവോ അതുപോലെ തന്നെ ഇംഗ്ലീഷും പടികാം. ഇത്. പടികാനായി വാക്കുകളെ കുറിച്ച് അറിവ് വേണം .ഇംഗ്ലീഷ് വാക്കുകളെ നമുടെ ഭാഷയിലേക് മാറ്റുക എന്നിട്ട് നമുടെ ഭാഷയിൽ സംസരികുക . നമ്മൾ ഈ ലോകത്ത് വന്നപ്പോൾ പഠിച്ചു തുടങ്ഗ്യ വാക്കുകൾ തന്നെ നമ്മുക്ക് ഇംഗ്ലീഷിൽ പഠിക്കാം . നമ്മുടെ അധ്യാപകൻ പഠിപിച്ച (Taught) ആദ്യ വാക് തൊട്ടു തുടങ്ങാം
അമ്മ(MOTHER) -അച്ഛൻ(FATHER) സഹോദരി(SISTER)- സഹോദരൻ(BROTHER) വെള്ളം(WATER) - ഭക്ഷണം (FOOD)|

ഒരുപാടു വാക്കുകള ഒര്ടിരികാൻ ബുധിമുടാണ് . കുറെ എളുപ വഴികൾ ഉണ്ട്
1 കുറെ വാക്കുകള കൊണ്ട് ഒരു കഥ ഉണ്ടാക്കുക
2 ഓരോ വാക്കും ഓരോ വസ്തുവും ആയി താരതമ്യം പഠിക്കുക : ചുവപ്പ് ഇംഗ്ലീഷിൽ വായിക്കാൻ കഴിഞ്ഞാൽ ബാകിയുള്ള നിറങ്ങളും ഓര്ത് വെയ്കാൻ സാധിക്കും
3 ആവര്ടികുക വാക്കുകള വയികുകവഴി ,സംസരികുക കേള്കുക
4 പടം വഴി ഒര്ടിരികുക
5 വാക്കുകൾ ഉപയോഗിച്ച് കളികുക
6 വിധ്യലയത്തിൽ ചെയ്ട പോലെ പോലെ വാക്കുകള ഓര്ത് വെക്കുക

പല വാക്കുകള ഉപയോഗിച്ച് കഥ ഉണ്ടാക്കുക.എന്നിട്ട് വായികുക അല്ലെങ്കിൽ എഴുതുക .ചെരുപത്തിൽ അമ്മ ചില വാക്കുകള പാട്ടുകളിളുടെ പടിപികുമാരുന്നു .കഥ പ്രകാരം ഇതു വാക്ക് എപ്പോൾ ഉപയോഗികണം എന്ന് മനസിലാകും.സംസരികുമ്പോൾ ശെരിയായ വാക്കുകള ഓര്ത് വെക്കാൻ വെക്കാൻ സഹായിക്കും . അങ്ങനെ നമുക്ക് ആത്മവിശ്വാസം ഉണ്ടാകും കഥകളിലുടെ മലയാളം വാക്കുകൾ മനസിലായി പിന്നെ ഇംഗ്ലീഷ് .കഥ പല തവണ വായികുക .ഒരു കുട്ടമയി ഇതു ചെയ്യുക .പരസ്പരം സഹായികുക തെറ്റുകൾ തിരുത്താൻ .


Oriya English English Oriya English English
ରଂଗ  କୋଲର୍   Color ଫୋନ୍  ଫୋନ୍  Phone
ରଂଗ  କରିବା  ପେନ୍ଟ୍  Paint ସଂଖ୍ୟା  ନମ୍ବର୍  Number
କୋଟ୍  କୋଟ୍  Coat ଚାର୍ଜ୍  ଚାର୍ଜ୍  Charge
ପାଇଜାମା  ପ୍ୟାନ୍ଟ୍  Pent ଚାର୍ଜର୍  ଚାର୍ଜର୍  Charger
ଗଂଜି  ଟି-ଶର୍ଟ୍  T – Shirt ପ୍ଲଗ୍  ପ୍ଲଗ୍  Plug
ପାଉଡର୍  ପାଉଡର୍  Powder ସୁଇଚ୍  ସୁଇଚ୍  Switch
କ୍ରିମ୍  କ୍ରିମ୍  Cream ବୈଦ  ଡୋକ୍ଟୋର୍  Doctor
ବ୍ଲେଡ୍  ବ୍ଲେଡ୍  Bled ଚିକିତ୍ସା  ମେଡିକଲ  Medical
ସଜ ହବା  ମେକ୍ଅପ୍  Make up ସ୍ଟୋର୍  ସ୍ଟୋର୍  Store
ସୌନ୍ଦର୍ଜ୍ୟ ବ୍ୟୁଟି  Beauty କୈଦୀ ଖାନା  ଜେଲ୍  Jail
ପାରଲୋର୍ସ୍  ପାରଲୋର୍ସ୍  Parlors ଜମାଦାର ପୋଲିସ୍  Police
ରେଳ ଗାଡି  ଟ୍ରେନ୍  Train ଉଆରନଟ୍  ଉଆରନଟ୍  Warrant
ଟିକେଟ୍  ଟିକେଟ୍  Ticket ବ୍ୟାଂକ୍  ବ୍ୟାଂକ୍  Bank
ରେଳ  ରେଲ୍  Rail ଚେକ୍  ଚେକ୍  Cheque
ସ୍ଟେସନ୍  ସ୍ଟେସନ୍  Station ଚାହିଦା  ଡିମାଣ୍ଡ୍  Demand
ହୋଟେଲ୍  ହୋଟେଲ୍  Hotel ଡ୍ରାଫଟ୍  ଡ୍ରାଫଟ୍  Draft
ବିଲ୍  ବିଲ୍  Bill କୁଲର୍  କୁଲର୍  Cooler
ଚକ୍ର  ସାଇକଲ୍  Cycle କ୍ୟାମେରା  କ୍ୟାମେରା  Camera
ମୋଟର୍  ମୋଟର୍  Motor ଛବି  ଫୋଟ  Photo
ସେବା  ସର୍ବିସ୍  Service ଗ୍ରାଫ୍  ଗ୍ରାଫ୍  Graph
ତେଲ  ଓଏଲ୍  Oil କେକ୍  କେକ୍  Cake
ଚକ  ଟାୟର୍  Tire ଚୋକଲେଟ୍  ଚୋକଲେଟ୍  Chocolate
ଟ୍ୟୁବ୍  ଟ୍ୟୁବ୍  Tube ବରଫ୍  ଆଇସ୍  Ice
ସମ୍ଭାଳ  ହ୍ୟାନ୍ଡଲ୍  Handle ଥଣ୍ଡା  କୋଲଡ଼  Cold
ଜନ୍ଜିର  ଚେନ୍  Chain ପାନୀୟ  ଡ୍ରିଂକ୍  Drink
କଣା ହବା  ପଂଚର୍  Puncher ରସ  ଜୁସ୍  Juice
ଟ୍ରକ୍  ଟ୍ରକ୍  Truck ପାର୍ଟି  ପାର୍ଟି  Party
ବସ୍  ବସ୍  Bus ବିଦ୍ୟାଳୟ  ସ୍କୁଲ୍  School
କାର  କାର  Car ଗୁରୁ / ଶିକ୍ଷକ  ମାସ୍ଟର୍  Master
ସଡକ ରୋଡ୍  Road ପ୍ରଧାନ  ହେଡ୍  Head
ଉଚ୍ଛ  ହାଇ  High ପ୍ରିନସିପଲ୍  ପ୍ରିନସିପଲ୍  Principal
ରାସ୍ତା  ଉଏ  Way ପ୍ରତିଲିପି ବନାଇବା  କୋପି  Copy
ମସାଲ ଟର୍ଚ୍  Torch କଲମ୍  ପେନ୍  Pen
ସେଲ୍  ସେଲ୍  Cell ପେନସିଲ୍  ପେନସିଲ୍  Pencil
ଶିରସ୍ତ୍ରାଣ  ହେଲମେଟ୍  Helmet ମହା ବିଦ୍ୟାଳୟ  କୋଲେଜ୍  College
ରେଡିଓ  ରେଡିଓ  Radio କେନ୍ଦ୍ର  ସେନ୍ଟର୍  Center
ବିଜ୍ଞାପନ  ଆଡବର୍ଟିଜ୍   Advertise ବୋତାମ୍  ବଟନ୍  Button
କୋମ୍ପୁଟର୍  କୋମ୍ପୁଟର୍  Computer ଦଫତର୍ / କାର୍ଯ୍ୟାଳୟ  ଓଫିସ୍  Office
ଥଳି  ବ୍ୟାଗ୍  Bag ନଥି  ଫାଇଲ୍  File
କୁକର୍  କୁକର୍  Cooker ରେଖା  ଲାଇନ୍  Line
କପ୍  କପ୍  Cup ନେଟବୋରକ୍ ନେଟବୋରକ୍ Network
ଯୁଦ୍ଧ  ବେଟେଲ୍  Battle କାରଖାନା  ଫ୍ୟାକଟରୀ  Factory
ଟେନ୍କ୍  ଟେନ୍କ୍  Tank ତଳକୁ ଯାଓ  ଗୋ ଡାଉନ୍  Go down
ଟେନ୍କର୍  ଟେନ୍କର୍  Tanker ଚତୁର୍ଭୁଜ  ସ୍କୟାର୍  Square
ଗ୍ୟାସ୍  ଗ୍ୟାସ୍  Gas ଫିଟ୍  ଫିଟ୍  Fit
ସିଲିଣ୍ଡର୍  ସିଲିଣ୍ଡର୍  Cylinder ପ୍ଲୋଟ୍  ପ୍ଲୋଟ୍  Plot
ପାଇପ  ପାଇପ  Pipe ଅଭିଭାଦନ  ଗ୍ରିଟିଂଗ୍  Greeting
ଲଟକାଇବା ତାର  ହ୍ୟାନଗର୍  Hanger କାର୍ଡ଼  କାର୍ଡ଼  Card
ଦୁର୍ଘଟଣା  ଆକସିଡେନ୍ଟ୍  Accident କ୍ୟାଲେଣ୍ଦର୍  କ୍ୟାଲେଣ୍ଦର୍  Calendar
ସିଗନାଲ୍  ସିଗନାଲ୍  Signal ଲାଇସେନ୍ସ୍  ଲାଇସେନ୍ସ୍  License

കഥ -1

താഴെ കാണുന്ന ചിത്രം ശ്രധികുക . ഇതിൽ നിന്നു സ്വന്തം ഭാഷയിൽ വാക്കുകൾ കണ്ടെത്തി പട്ടിക തയ്യാറാകുക . ഈ ചിത്രത്തിൽ കാണുന്ന കാര്യങ്ങൾ ,അതിനോട് സമാനാമായതും നിങ്ങൾക്ക് എഴുതവുനതാണ് . ഇത് ഒരു രീതിയാണ്‌ . ഒരു ചിത്രത്തിൽ നോകി നിങ്ങള്ക് കുറെ ഏറെ കാര്യങ്ങൾ ഓർകുവാൻ സാധിക്കും . നിങ്ങള്കറിയാമോ ? ഒരു ചിത്രത്തിൽ നിന്ന് എത്ര വാക്കുകൾ ഉണ്ടാകാമെന്ന് ? ദയവായ് നിങ്ങളുടെ പട്ടിക താഴെ കൊടുതിരികുനതുമായി താരതമ്യപെടുത്തുക . 51 വാക്കുകൾ ഈ ചിത്രത്തിൽ നിന്നുണ്ടാകാൻ സാധിക്കും . ഇപ്പോൾ എല്ലാ വാക്കുകളുടെ ഉച്ചാരണം മാത്രം ഓർക്കുക. വാക്കുകളുടെ സ്പെല്ലിങ്ങ് ഇപ്പോൾ ഒര്തിരികണ്ട . ഇംഗ്ലിഷ് വാക്കുകളുടെ സ്പെല്ലിങ്ങ് പടികുവാനും വായികുവാനും എഴുതുവാനും എപ്പോൾ തുടങ്ങണം എന്നും നിങ്ങള്ക്ക് നിറ്ധെഷം നല്കുനതാണ് .

Oriya English English Oriya English English Oriya English English
ଆକାଶ ସ୍କାଇ  Sky ଶୁଆ  ପେରୋଟ୍  Parrot କବାଟ  ଡୋରସ୍  Doors
ସୁର୍ଯ୍ୟ ସନ୍  Sun ମୟୁର  ପିକକ୍  Peacock କାନ୍ଥ  ଉଆଲ୍  Wall
ବାଦଲ  କ୍ଲାଉଡ୍ସ୍  Clouds ରଂଗ  କୋଲୋର୍  Color ପୁରୁଷ ମେନ  Man
ବରସା  ରେନ୍  Rain ନୀଳ  ବ୍ଲୁ  Blue ବର୍ସାତି  ରେନ୍ କୋଟ  Rain coat
ଝିପି ଝିପି  ଡ୍ରୀଯଲିଁଗ୍  Drizziling କଳା  ବ୍ଲାକ Black ପୁଅ  ବୋୟ  Boy
ପକ୍ଷୀ ମାନେ  ବାର୍ଡସ୍  Birds ସବୁଜ  ଗ୍ରୀନ୍  Green ଝିଅ  ଗର୍ଲ୍  Girl
ପାହାଡ  ହିଲ  Hill ହଳଦିଆ  ୟେଲୋ  Yellow ଚାଲିବା  ଉଆକିନଗ୍  Walking
ମନ୍ଦିର  ଟେମ୍ପଲ୍  Temple ଧଳା  ହୁଆଇଟ୍  White ସଡକ  ରୋଡ୍  Road
ପତକା  ଫ୍ଲାଗ୍  Flag ସୁର୍ଯ ମୁଖୀ  ସନ୍ ଫ୍ଲୌଆର୍  Sun flower ମୁସା  ମାଉସ୍  Mouse
ଗାଈ  କାଓ  Cow ହ୍ରଦ  ଲେକ୍  Lake ରେଳ ଗାଡି  ଟ୍ରେନ୍  Train
ଘାସ  ଗ୍ରାସ୍  Grass ପାଣି  ବାଟର୍  Water କୁକୁର  ଡ଼ୋଗ୍  Dog
ବଣ  ଜନଗଲ୍  Jungle ନୌକା  ବୋଟ୍  Boat ଯାତ୍ରୀ  ପାସେନଜର୍  Passenger
ଗଛ  ଟ୍ରିଜ୍  Trees ବତକ  ଡକ୍  duck ଟ୍ରକ ଟ୍ରକ/ଲୋରୀ  Truck / Lorry
ଗଛ ଚାରା  ପ୍ଲାନଟ୍  Plant ମାଛ  ଫିଶ୍  Fish ଚକ  ହୁଇଲ୍  Wheel
ପତ୍ର  ଲିଫ୍  Leaf ବେଁଗ  ଫ୍ରଗ୍  Frog ସାମଗ୍ରୀ  ମଟେରିଅଲ୍  Material
ଫଳ  ଫ୍ରୁଟସ୍  Fruits କୁଡିଆ  ହଟ୍  Hut ପରିବହନ  ଟ୍ରାନ୍ସପୋର୍ଟ୍  Transport
ଫୁଲ  ଫ୍ଲୌଆର୍  Flower ଝରକା  ଉଇଣ୍ଡୋ  Window ଚାଳକ  ଡ୍ରାଇଭର୍  Driver

കഥ -2

അമ്മ (മദര്-MOTHER) ഉച്ചഭക്ഷണത്തിനായി (ലംച്-LUNCH) അച്ഛനെയും (ഫാദര്-FATHER) സഹോദരനെയും (ബ്രദര്-BROTHER) സഹോദരിയെയും (സിസ്ടര്-SISTER) എന്നെയും (മേ-ME)വിളിച്ചു . ഞാൻ കുളികുകയായിരുന്നു (ബാത്-BATH) . ഞാൻ ഇന്ന് പുതിയ വസ്ത്രങ്ങൾ ധരിച്ചു (വോരെനെവ്‌ക്ലോത്സ്-worenewcloths) . നാൻ ഇന്നലെ (യെസ്ടര്ഡേ-YESTERDAY) അമ്മയോടൊപ്പം സായി ബാബാ ക്ഷേത്രത്തിൽ പോയി . ഈ അടുത്ത് വരാനിരിക്കുന്ന പരീക്ഷകൾക് (എഗ്സ്യാമിനേശന്-EXAMINATION) വേണ്ടി ഞാൻ പ്രാർത്ഥിച്ചു (പ്രേയര്-PRAYER) . ബലൂണും (ബ്രാട് ബലൂണ്-BROUGHT BALOON) കളിപ്പാട്ടങ്ങളും (ടായ്സ്-TOYS) ഞാൻ അവിടുന്ന് വാങ്ങിച്ചു . എന്റെ അച്ഛൻ ഓഫീസിലെ ജോലി (ഓഫ്ഫീസേവോര്ക്-OFFICE WORK)ചെയുകയായിരുന്നു (ഡൂയിംഗ്-DOING). അച്ഛൻ പറഞ്ഞു കുറച്ചു നേരം ക്ഷമിക്കുക (ടോല്ഡ് വേട്-TOLD WAIT) , കുറച്ചു വെള്ളം തരിക . എന്റെ സഹോദരി ഉറങ്ങുകയാണ്‌ (സ്ലീപിംഗ്-SLEEPING). എന്റെ സഹോദരൻ (എല്ഡര് ബ്രദര്-ELDER BROTHER) അവന്റെ കൂട്ടുകാരനുമായി (ഫ്രെംഡ്-FRIEND) കളികുകയാണ് (പ്ലേയിംഗ് ഔട്‌സൈഡ്-PLAYING OUTSIDE) . അവൻ ഫാനും ടിവിയും ഒരികല്ലും (നേവെര്-NEVER) അണ്ണയികാതതുകൊണ്ട് അമ്മ അവനെ ശാസിച്ചു (ശൌടെഡ്-SHOUTED). വൈദ്യുതി നമ്മൾ പാഴാകരുത് (സേവ് എലെക്ട്രിസിടീ-SAVE ELECTRICITY) . ഞാൻ എന്റെ സഹോദരനോട് കള്ളി നിർതിയിട്ട് (STOP) ഇവിടെ വരാൻ (കമ് ഹിയര്-COME HERE) പറഞ്ഞു . ഭക്ഷണം (ഫുഡ്-FOOD) കഴിച്ചിട്ട് (ആഫ്ടര്-AFTER) പുറത്തു പോയി കള്ളികാം . ഭക്ഷണം കഴികുനതിനു മുന്നേ കൈകൾ (ഹാന്ഡ്-HAND) കഴുകണം . ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ ഒരുപാട് ആസ്വദിച്ചു (എന്‍ചോയേഡ് ആ ലാട്-ENJOYED A LOT) . അവസാനം (ഫൈനലീ-FINALLY) ഞങ്ങൾ തൊട്ടടുത്ത കടയില (നിയര്ബൈ മാര്കെട്-NEARBY MARKET) നിന്ന് ഐസ് ക്രീം വാങ്ങി കഴിച്ചു , എന്നിട്ട് വീട്ടിലോട് തിരിച്ചു (ബ്യാക് തോ ഹോമ്-BACK TO HOME) .

കഥ -3

അടുത്ത മാസം (നെക്സ്ട് മംത്-NEXT MONTH) ദീപാവലിയാണ് (ഫെസ്റ്റിവല്-FESTIVAL). ആഘോഷത്തിന്നു (സെലെബ്രേട്-CELEBRATE) വേണ്ടി കതകുകളിലെ (ഡോര്-DOOR) യവനികകൾ (കര്ടന്സ്-CURTAINS) മാറ്റി .എൻറ്റെ സ്കൂൾ ബാഗ്‌ സഹിതം വീട്ടിലെ പല സാധനങ്ങളും (സ്ടഫ്-STUFF) എലി (റാറ്റ്-RAT) കരണ്ട് നശിപ്പിച്ചു (ഡ്യാമേജ്ഡ്-DAMAGED). അച്ഛന്റെ കുപ്പായത്തിൽ ദ്വാരങ്ങളുണ്ടാക്കി (ഹോല്-HOLE). ദേഷ്യം (ആംഗ്രീ-ANGRY) സഹിക്കവയ്യാതെ അച്ഛൻ ഒരു എലിപ്പെട്ടി (കേജ്-CAGE) വാങ്ങി.ഒരു ബ്രഡ് കഷണം തൂക്കിയിട്ടാൽ (ഹാങ്ിങ്-HANGING) എലിയെ എളുപ്പത്തിൽ (ഈസീ-EASY) പിടിക്കാം.ഭാഗ്യത്തിന് (ലകിലീ-LUCKILY) ഇന്നലെ (നൈട്-NIGHT)ഒരു എലിയെ പിടികിട്ടി (കാട്-CAUGHT). ഞാൻ എന്റെ സുഹ്രിത്തിനോട്‌ (ഫ്രെംഡ്-FRIEND) ഇക്കാര്യം പറഞ്ഞപ്പോൾ (ഇന്ഫാര്മ്ഡ്-INFORMED) അവൻ എലിയെ കാണാൻ (സീ-SEE) വരുന്നുണ്ടെന്ന് പറഞ്ഞു.എലിക്ക് വിശപ്പും (ഹംഗ്രീ-HUNGRY) ക്ഷീണവും (ടൈയര്ഡ്-TIRED) മരണഭയവും (പ്യാനിക് ലൈഫ്-PANIC LIFE) കാണും ,അതാവും അത് ശബ്ദം (നായ്സ്-NOISE) ഉണ്ടാക്കുനത് .ഞാൻ ധാരാളം ഫോട്ടോകൾ എടുത്തു (ക്യാപ്ചര്ഡ്-CAPTURED) .ഇന്ന് കാര്ടൂനിനു പകരം (ഇന് പ്ലേസ്-IN PLACE) എലിയായിരുന്നു എന്നെ ആസ്വദിപിച്ചത്(എംടര്‌ടേന്‌മെംട്-ENTERTAINMENT). രാവി ലെ വളരെ തണുത്ത (കോല്ഡ്-COLD) കാലാവസ്ഥയാണ് (വെദര്-WEATHER) .മഞ്ഞുള്ളതിനാൽ (ഫാഗ്-FOG) സ്കൂളിലേക്കുള്ള വഴിയിലെ ദ്രശ്യങ്ങലോകെ വ്യെക്തമല്ല (മൈനര്-MINOR). അത് കാരണം വലിയ(ഹ്യൂജ്-HUGE) ട്രാഫിക്‌ പ്രശ്നവും (ട്ര്യാഫിക് ജാം-TRAFFIC JAM) ഉണ്ടാവാനുള്ള സാദ്യതാ (ചാന്സസ്-CHANCES) ഏറെയാണ്‌ .ഈ ദീപാവലി ആഘോഷിക്കാൻ ഞങ്ങൾ അച്ഛന്റെ ജന്മ സ്ഥലത്ത് (നേടിവ്-NATIVE) പോകും.ധാരാളം അഥിതികൾ ഞങ്ങളുടെ വീട്ടിൽ വരും .അച്ഛൻ അവരെ ക്ഷണിച്ചിട്ടുണ്ട് (ഇന്വൈടെഡ്-INVITED). ഞാൻ ധാരാളം പടക്കം (ക്രകേര്സ്-CRAKERS) പൊട്ടിക്കും (ബര്സ്ട്-BURST) .പക്ഷെ എന്റെ അമ്മ എപ്പോഴും (ആല്വേസ്-ALWAYS) ഉപദേശിക്കും പടക്കങ്ങൾ ശബ്ദമലിനീകരനത്തിന്നും ,വായു മലിനീകരനത്തിന്നും (ഏര് ആന്ഡ് വായ്സ് പൊല്യൂശന്-AIR AND VOICE POLLUTION) കാരണമാകുമെന്ന്.അതിനാല ദീപാവലി പ്രകൃതിയെ ചൂഷണം ചെയ്യാതെ (എകൊ ഫ്രെംഡ്ലീ-ECHOFRIENDLY )ആഘോഷികണമെന്ന്.

പരിശീലനം -


ഈ കഥകൾ മോബൈ ലിലോ റെക്കോറ്ടെരോ വഴി റെക്കോര്ട് ചെയ്തു തുടരെ കേൾക്കുക.പല വാക്കുകൾ കൂട്ടിച്ചേർത്തു പാട്ടുണ്ടാക്കി പാടുക .
ആദ്യം സ്വയം പഠിച്ചിട്ടു നിങ്ങളുടെ കുട്ടിയേയും പഠിപ്പിക്കുക .

ଛୋଟୋ ପିଲା ମାନଂକ ପାଇଁ ଇଂଗରାଜୀ କହିବା କୋର୍ସ୍

English vocabulary in Malayalam, | English stories in Malayalam| Best tips to teach English speaking to the kids through Malayalam.

Previous Next